MusicMint AI Music Generator Logo
MusicMint

Sarppa song

സർപ്പ പാട്ട്, Magudi sound, Snake song, Devotional, Carnatic classical , Kerala style music, Naha, girls

Arun TP, Thalassery·3:09

Lyrics

വാലിൽ ചിലങ്കയിട്ട്

കാവിൽ നൃത്തമാടും

നാഗ ദൈവങ്ങളേ

കാക്കേണമേ

വാലിൽ ചിലങ്കയിട്ട്

കാവിൽ നൃത്തമാടും

നാഗ ദൈവങ്ങളേ

കാക്കേണമേ

മഞ്ഞൾ അഭിഷേകം ഉണ്ടേ

മഞ്ഞ പട്ടുടുത്തേ

സർപ്പ  ദേവതകളേ

നാഗ ദൈവങ്ങളേ

അനന്തം വാസുകിം ശേഷൻ

പത്മനാഭശ്ച കമ്പളം

ശംഖപാലം ധൃതരാഷ്ട്രം

തക്ഷകം കാളീയൻ തഥാ

ഏതാനി നവനാമാനി

നാഗനാശ്ച മഹാത്മനാ.

നാഗ കളമുണർന്നേ

നാഗ പാട്ട് ഉണർന്നേ

താളത്തിൽ ഇഴഞ്ഞ് ഇഴഞ്ഞ്

ഉറഞ്ഞാട് ആട് ആട്

നാഗ ദൈവങ്ങളേ

നാഗ ദൈവങ്ങളേ

നാഗ ദൈവങ്ങളേ

ആടാട് ഫണമുയർത്തി ആടാട്

വാലിൽ ചിലങ്കയിട്ട്

കാവിൽ നൃത്തമാടും

നാഗ ദൈവങ്ങളേ

കാക്കേണമേ

​

Like this song? Create something similar